Lyrics
വന്ദേ മുകുന്ദ ഹരേ...
വന്ദേ മുകുന്ദ ഹരേ...
ഓ...
വന്ദേ മുകുന്ദ ഹരേ...
വന്ദേ മുകുന്ദ ഹരേ...
പ്രാണൻ്റെ നാളങ്ങൾ താളങ്ങൾ തേടുന്നു
റബ്ബിൻ്റെ വിഥിയാലെ നീളെ
വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
പ്രാണൻ്റെ നാളങ്ങൾ താളങ്ങൾ തേടുന്നു
റബ്ബിൻ്റെ വിഥിയാലെ നീളെ
വിണ്ണിലെ താരങ്ങൾ കണ്ണിമ പൂട്ടാതെ
മണ്ണിനെ കാക്കുന്നു ദൂരെ
ആടിപ്പാടിയുണർന്ന പുലരികൾ
കാതം താണ്ടിയറിഞ്ഞ നന്മകൾ
നോവിൽ നീ നിറയാടിയാടി വാ
ആ ആ ആടിപ്പാടിയുണർന്ന പുലരികൾ
കാതം താണ്ടിയറിഞ്ഞ നന്മകൾ
നോവിൽ നീ നിറയാടിയാടി വാ